Description
കൊല്ലം ജില്ലയിൽ കൊല്ലം - തിരുവനന്തപുരം bypass ൽ കല്ലുംതാഴം ജംഗ്ഷനിൽ നിന്നും കുണ്ടറ റൂട്ട് തിരിഞ്ഞ് മാമ്മൂട് ജംഗ്ഷനിൽ നിന്ന് മുണ്ടൻചിറ മാടൻ കാവ് ക്ഷേത്രത്തിനടുത്ത് 6 സെന്റ് സ്ഥലവും 900 sqft ന്റെ 2 bedroom അടങ്ങിയ വീടും വില്പനക്ക്. ചുറ്റുമതിൽ, കിണർ വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9961587557,9495138565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.