Description
കൊല്ലം ജില്ലയിൽ നെടുമ്പന ഗ്രാമ പഞ്ചായത്തിലെ വെളിച്ചിക്കാലയിൽ 16 + 60 cent സ്ഥലവും 800 sqft ന്റെ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വെളിച്ചിക്കാലയിൽ നിന്നും 800 മീറ്ററാണ് ദൂരം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. Farming ന് വളരെ അനുയോജ്യമായ plot ആണിത്. കൂടാതെ മറ്റു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. താല്പര്യമുള്ളവർ 9605296048 എന്ന നമ്പറിൽ ബന്ധപ്പെടുക.