Description
                        കൊല്ലം ജില്ലയിലെ നിലമേൽ 7.5 സെന്റ് commercial പ്രോപ്പർട്ടി വില്പനക്ക് ഉണ്ട്.ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്കും, ബിൽഡിങ്  നിർമ്മാണത്തിനും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലമേൽ ജംഗ്ഷനിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ N. S. S കോളേജ്, സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 8943277964,8157077341  എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 23 ലക്ഷം രൂപ (Negotiable ).
ഇതേ ഉടമയുടെ തന്നെ 54 സെന്റ് സ്ഥലം വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു. നിലമേൽ ജംഗ്ഷനിൽ   നിന്നും കിളിമാനൂർ പോകുന്ന റോഡിൽ 1 കിലോമീറ്റർ മാറിയാണ്   ഈ പ്രോപ്പർട്ടി ഉള്ളത്.51 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു.വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 8943277964,8157077341 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.