| Property ID | : | RK9213 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 20 CENTS |
| Entrance to Property | : | YES |
| Electricity | : | |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 3.5 LAKHS/CENT (NEGOTIABLE ) |
| City | : | KOLLAM |
| Locality | : | THRIKKARUVA |
| Corp/Mun/Panchayath | : | THRIKKARUVA PANCHAYATH |
| Nearest Bus Stop | : | THRIKKARUVA |
| Name | : | RAMYA |
| Address | : | |
| Email ID | : | |
| Contact No | : | 9495207565, 8138852964 |
കൊല്ലം ജില്ലയിലെ തൃക്കരുവ പഞ്ചായത്ത് പരിധിയിൽ 20 സെന്റ് സ്ഥലം വിൽപ്പനക്ക്. കാഞ്ഞിരംകുഴി ജംഗ്ഷനിൽ നിന്നും വെറും 300 മീറ്റർ മാത്രം ദൂരത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. കാവിള സംസ്കൃത സ്കൂളിന് 100 മീറ്റർ ദൂരവും, കാഞ്ഞിരംകുഴി - പ്രാകുളം റോഡിൽ നിന്നും വെറും 50 മീറ്റർ ദൂരവും മാത്രമേ ഇവിടേക്കുള്ളൂ.
എല്ലാവിധ വാഹനങ്ങളും സുഗമമായി പോകുന്ന വഴിയോടു കൂടിയതാണ് ഈ സ്ഥലം. വൈദ്യുതി, വെള്ളം ലഭ്യമാണ്. ബാങ്ക്, സ്കൂൾ, സൂപ്പർമാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമായ ഈ വസ്തുവിന് സെന്റിന് 3.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). കൂടുതൽ വിവരങ്ങൾക്കും വസ്തു നേരിട്ട് കാണുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9495207565, 8138852964